കൊറോണ നിയന്ത്രണം; സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ലോക് ഡൗൺ പ്രഖ്യാപിച്ചു

സ്വലേ

Mar 22, 2020 Sun 03:28 PM

തിരുവനന്തപുരം: കൊറോണ ജാഗ്രതാ നടപടികൾ കൂടുതൽ കര്‍ശനമാക്കി. കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ച ഏഴ് ജില്ലകളിൽ ലോക് ഡൗൺ പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളാണ് നിയന്ത്രണത്തിന്‍റെ ഭാഗമായി അടച്ചിടുന്നത്.


ജില്ലകളില്‍ അവശ്യ സേവനങ്ങള്‍ മാത്രം അനുവദിക്കും. കേന്ദ്ര നിര്‍ദ്ദേശപ്രകാരമാണ് നടപടി.

  • HASH TAGS
  • #corona