കൊറോണ : മാഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

സ്വലേ

Mar 20, 2020 Fri 09:10 PM

മാഹി: സംസ്ഥാനത്ത്  കൊറോണ ഭീതി നിലനിൽക്കെ മാഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മാഹി ചാലക്കര സ്വദേശിനിക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചിരുന്നു.  


കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി  മാഹിയില്‍ ഒരു കോടി രൂപ നല്‍കുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി വ്യക്തമാക്കിയിട്ടുണ്ട്.

  • HASH TAGS
  • #corona