അഞ്ചു പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

സ്വലേ

Mar 20, 2020 Fri 06:36 PM

കേരളത്തിൽ അഞ്ച് പേര്‍ക്ക് കൂടി കൊറോണ  സ്ഥിരീകരിച്ചു. എറണാകുളത്ത് ഉള്ള  വിദേശികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.രോഗം ബാധിച്ചവരെ കളമശ്ശേരി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.


അഞ്ച് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. നിലവില്‍ ഐസൊലേഷനിലുണ്ടായിരുന്നവരാണ് ഇവരെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.

  • HASH TAGS
  • #corona