സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു

സ്വലേ

Mar 20, 2020 Fri 12:45 PM

സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവയ്ക്കാന്‍  മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. എട്ട്,ഒമ്പത്,എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകളാണ് മാറ്റിവച്ചത്.

  • HASH TAGS