കൊറോണ : മാര്‍ച്ച് മാസത്തിലെ എല്ലാ സര്‍വ്വകലാശാല പരീക്ഷകളും മാറ്റിവെക്കാന്‍ യുജിസി നിര്‍ദേശം

സ്വലേ

Mar 19, 2020 Thu 03:11 PM

തിരുവനന്തപുരം:കോവിഡ് 19 ന്റെ  പശ്ചാത്തലത്തില്‍ ഈ മാസത്തെ എല്ലാ സര്‍വകലാശാല പരീക്ഷകളും മാറ്റിവെക്കാന്‍ യുജിസി നിര്‍ദേശം നല്‍കി.


31 വരെയുള്ള പരീക്ഷകളാണ് മാറ്റിയയത്. ഐഇഎല്‍ടിസി പരീക്ഷയും മാറ്റി വച്ചു. ഐ.എസ്.സി, ഐ.സി.എസ്.സി പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട്.

  • HASH TAGS