വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് എ​തി​രെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് കേ​സെ​ടു​ത്തു

സ്വന്തം ലേഖകന്‍

Mar 19, 2020 Thu 02:08 PM

കൊ​ച്ചി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ മു​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് എ​തി​രെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് കേ​സെ​ടു​ത്തു. പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് കേസ്. കേസില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് ഇ.ഡി ഹൈക്കോടതിയെ അറിയിച്ചു.

അ​തേ​സ​മ​യം, പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി കേ​സി​ല്‍ വി​ജി​ല​ന്‍​സി​നോ​ട‌ു ഏ​പ്രി​ല്‍ ഏ​ഴി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നും ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 

  • HASH TAGS
  • #vkibrahim