ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 171 ആയി

സ്വലേ

Mar 19, 2020 Thu 12:15 PM

മുംബൈ: മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ക്കുകൂടി കൊറോണ    സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 171 ആയി ഉയര്‍ന്നു.


ദുബായില്‍ നിന്നെത്തിയ 49കാരിക്കും,  യുകെയില്‍ നിന്നെത്തിയ 22 കാരിക്കുമാണ്  പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം 47 ആയി.

  • HASH TAGS
  • #maharshtra
  • #corona