ഇന്ത്യയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 153 ആയി

സ്വലേ

Mar 18, 2020 Wed 04:29 PM

ഇന്ത്യയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 153 ആയി.തെലങ്കാനയിൽ ഇന്ന്  കൊവിഡ് സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് വന്ന വ്യക്തിക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.


ഇന്ന് രണ്ട് പേർക്കാണ് ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചത്.  ഉച്ചയോടെയാണ് നോയിഡയിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചത്. 

  • HASH TAGS
  • #Covid