കൊവിഡ് 19 : ബിഗ് ബോസ് മലയാളം സീസണ്‍ 2 റിയാലിറ്റി ഷോ അവസാനിപ്പിക്കുന്നു

സ്വലേ

Mar 18, 2020 Wed 12:57 PM

കൊവിഡ് രോഗബാധയെ തുടര്‍ന്ന് ഏഷ്യാനെറ്റില്‍ സംപ്രേക്ഷം ചെയ്തുവരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 2 റിയാലിറ്റി ഷോ അവസാനിപ്പിക്കുന്നു.ബിഗ്ബോസ് ഷോയിലെ  അണിയറ പ്രവർത്തകരുടെയും  മത്സരിക്കുന്നവരുടെയും സുരക്ഷയെ കരുതിയാണ് തീരുമാനം.


നേരത്തെ കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ  ജീവനക്കാരുടെ സുരക്ഷയെ കരുതി നിർമാണ പ്രവർത്തനങ