നിര്‍ഭയ കേസിൽ വധശിക്ഷക്ക് മുന്നോടിയായി ഡമ്മി പരീക്ഷണം നടത്തി

സ്വലേ

Mar 18, 2020 Wed 11:47 AM

ഡൽഹി : നിര്‍ഭയ കേസിൽ വധശിക്ഷക്ക് മുന്നോടിയായി ഡമ്മി പരീക്ഷണം നടത്തി.ഇന്ന് രാവിലെയായിരുന്നു  പരീക്ഷണം.  മാർച്ച് 20ന് ആണ് പ്രതികളുടെ വധശിക്ഷ  നടപ്പാക്കുക.

  • HASH TAGS
  • #nirbaya