ഇന്ത്യയിൽ വീണ്ടും കൊവിഡ് മരണം

സ്വലേ

Mar 17, 2020 Tue 12:29 PM

ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. മഹാരാഷ്ട്ര സ്വദേശിയാണ് മരിച്ചത്. 64 വയസായിരുന്നു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

  • HASH TAGS
  • #corona