രഞ്ജന്‍ ഗൊഗോയ് രാജ്യസഭയിലേക്ക്

സ്വന്തം ലേഖകന്‍

Mar 16, 2020 Mon 09:51 PM

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭയിലേക്ക്. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദാ​ണ് അ​ദ്ദേ​ഹ​ത്തെ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് നാ​മ​നി​ര്‍​ദേ​ശം ചെ​യ്ത​ത്.നവംബര്‍ 17നാണ് രഞ്ജന്‍ ഗൊഗോയ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിച്ചത്.


 

  • HASH TAGS
  • #രഞ്ജന്‍ ഗൊഗോയ്