ഇന്ത്യയിൽ ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

സ്വലേ

Mar 16, 2020 Mon 10:40 AM

ഇന്ത്യയിൽ ഒരാൾക്ക് കൂടി കൊറോണ  സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ ഒഡീഷ സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 114 ആയി.

  • HASH TAGS
  • #corona