കൊറോണ വൈറസ് : ഐപിഎൽ മാറ്റിവെച്ചു

സ്വലേ

Mar 13, 2020 Fri 03:01 PM

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ  ഐപിഎൽ മാറ്റിവെച്ചു. ഏപ്രിൽ 15ലേക്കാണ് ഐപിഎൽ മാറ്റിവച്ചിരിക്കുന്നത്.   ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ഇക്കാര്യം അറിയിച്ചു എന്ന് ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

  • HASH TAGS
  • #sports