കെസി വേണുഗോപാല്‍ രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും

സ്വലേ

Mar 12, 2020 Thu 10:02 PM

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. എഐസിസി ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാല്‍ രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് മല്‍സരിക്കും.


ദിഗ് വിജയ് സിംഗ്, ഫൂല്‍ സിംഗ് ബാരയ്യ എന്നിവര്‍ മധ്യപ്രദേശില്‍ നിന്നും മല്‍സരിക്കും.

  • HASH TAGS
  • #Election