ഹോളിവുഡ് നടൻ ടോം ഹാങ്ക്സിനും ഭാര്യ റീറ്റ വിൽസണും കൊവിഡ് 19 സ്ഥിരീകരിച്ചു

സ്വലേ

Mar 12, 2020 Thu 09:40 AM

ലോകമാകെ കോവിഡ് 19  പടരുകയാണ്. ഹോളിവുഡ് നടൻ ടോം ഹാങ്ക്സിനും ഭാര്യ റീറ്റ വിൽസണും കൊവിഡ് 19 സ്ഥിരീകരിച്ചു. ഫേസ്ബുക്ക് പേജിലൂടെ ടോം തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. 


ഓസ്ട്രേലിയയില്‍ സിനിമ ചിത്രീകരണത്തിനിടെയാണ് ടോം ഹാങ്ക്സിന് കൊറോണ പിടിപെട്ടത്. ഇരുവരെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

  • HASH TAGS
  • #corona