പൂച്ചാക്കൽ അപകടം; ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു

സ്വലേ

Mar 11, 2020 Wed 03:39 PM

ആലപ്പുഴ പൂച്ചാക്കൽ അപകടത്തിനിരയാക്കിയ കാറോടിച്ച മനോജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു.വധശ്രമം മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങി വകുപ്പുകൾ നൽകിയാണ്  കേസ് എടുത്തത്.


ഇന്നലെ ഉച്ചയ്ക്ക് പൂച്ചാക്കൽ പള്ളിവെളിയിലായിരുന്നു സംഭവം നടന്നത്. അമിതവേഗത്തിൽ എത്തിയ കാർ നാല് വിദ