കൊവിഡ് 19: ആലപ്പുഴ കൃപാസനത്തിലെ എല്ലാ ശുശ്രൂഷകളും നിര്‍ത്തിവെച്ചു

സ്വലേ

Mar 11, 2020 Wed 10:33 AM

സംസ്ഥാനത്ത് കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ ആലപ്പുഴ കൃപാസനം ധ്യാനകേന്ദ്രത്തിലെ എല്ലാ ശുശ്രൂഷകളും നിര്‍ത്തിവച്ചു. കെസിബിസിയുടെയും മുഖ്യമന്ത്രിയുടെയും നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.


ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതുജനങ്ങൽ പങ്കെടുക്കുന്ന എല്ലാ ശുശ്രൂഷകളും നിർത്തി വെക്കാനാണ് കൃപാസനം അധികൃതരുടെ തീരുമാനം.

  • HASH TAGS
  • #ആലപ്പുഴ