കൊറോണ: ഐസൊലേഷൻ വാർഡിൽ നിന്ന് പോയ ആൾക്കെതിരെ കേസെടുക്കും

സ്വലേ

Mar 10, 2020 Tue 03:02 PM

കൊറോണ സംശയത്തെ തുടർന്ന്  നിരീക്ഷണത്തിലിരിക്കെ കടന്നുകളഞ്ഞ യുവാവിനെതിരെ കേസെടുക്കും. പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹാണ് ഇക്കാര്യം അറിയിച്ചത്.

  • HASH TAGS
  • #corona