ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ കോണ്‍ഗ്രസ് വിട്ടു, രാജിക്കത്ത് സോണിയാ ഗാന്ധിക്ക് കൈമാറി

സ്വന്തം ലേഖകന്‍

Mar 10, 2020 Tue 12:48 PM

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കമല്‍നാഥ്​​ സര്‍ക്കാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കൊടുവില്‍  കോൺഗ്രസ്സ് നേതാവ്​ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. രാജിക്കത്ത് അദ്ദേഹം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. പ്രധാനമന്ത്രിയും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജി സമര്‍പ്പിച്ചത്.ഇതിന്​ തൊട്ടുപിന്നാലെ ​ ട്വിറ്ററിലൂടെ സിന്ധ്യ രാജി തീരുമാനം അറിയിച്ചു.


 

  • HASH TAGS
  • #congress
  • #ജ്യോതിരാദി സിന്ധ്യ