കൊവിഡ് 19 : സംസ്ഥാനത്ത് അതീവ ജാഗ്രത ; പൊതു പരിപാടികള്‍ പാടില്ല,ഏഴാം ക്ലാസ് വരെ അവധി

സ്വലേ

Mar 10, 2020 Tue 11:58 AM

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത നിയന്ത്രണം ഏർപെടുത്താൻ ഒരുങ്ങി സർക്കാർ. സംസ്ഥാന വ്യാപകമായി പൊതു പരിപാടികള്‍ മാറ്റണമെന്നാണ് സര്‍ക്കാര്‍ നിർദേശം. ഏഴാം ക്ലാസ് വരെ അധ്യയനമോ പൊതു പരീക്ഷയോ ഈ മാസം നടക്കില്ല.

  • HASH TAGS
  • #കൊറോണ വൈറസ്