എറണാകുളത്ത് മൂന്ന് വയസ്സുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു

സ്വലേ

Mar 09, 2020 Mon 11:11 AM

എറണാകുളത്ത് മൂന്ന് വയസ്സുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു.ഇറ്റലിയില്‍ നിന്ന് മാതാപിതാക്കള്‍ക്കൊപ്പം നാട്ടിലെത്തിയതാണ് കുട്ടി.  കുട്ടിയുടെ മാതാപിതാക്കളും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.കുട്ടിയും  മാതാപിതാക്കളും ഈ മാസം ഏഴിന് സഞ്ചരിച്ച എമിറേറ്റ്‌സ്  ഇകെ 530 ദുബായ് – കൊച്ചി  വിമാനത്തില്‍ സഞ്ചരിച്ചിരുന്ന മുഴുവന്‍ ആളുകളും അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

  • HASH TAGS
  • #kochi
  • #corona