കൊറോണ : സംസ്ഥാനം അതീവ ജാഗ്രതയിൽ

സ്വലേ

Mar 08, 2020 Sun 04:33 PM

പത്തനംതിട്ട ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ  ജില്ലയിൽ  അതീവജാഗ്രത നിർദേശം നൽകി ജില്ലാകളക്ടര്‍. ജില്ലയിലെ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയതായും മതപരമായ കൂടിച്ചേരലുകളും ഒഴിവാക്കണമെന്നും ജില്ലാകളക്ടര്‍ പിബി നൂഹ് അറിയിച്ചു.


ഇറ്റലില്‍ നിന്നെത്തിയ മൂന്നംഗ കുടുംബത്തിനും ഇവരുടെ രണ്ട് ബന്ധുക്കള്‍ക്കുമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

  • HASH TAGS
  • #Virus
  • #corona
  • #കോവിഡ് 19