ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ്സ് സം​സ്ഥാ​ന അ​ധ്യ​ക്ഷൻ

സ്വലേ

Mar 08, 2020 Sun 01:26 PM

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി ഷാ​ഫി പ​റ​മ്പി​ലി​നെ നി​യ​മി​ച്ചു. 2011 മു​ത​ൽ പാ​ല​ക്കാ​ട്ട് നി​ന്നു​ള്ള നി​യ​മ​സ​ഭാം​ഗ​മാ​ണ് അദ്ദേഹം. 


കെ.എസ് ശബരീനാഥൻ എം.എൽ.എ, എൻ.എസ് നുസൂർ, എസ്.ജെ പ്രേംരാജ്, റിയാസ് മുക്കോളി, റിജിൽ മാക്കുറ്റി, എസ്.എം ബാലു  എന്നിവരാണ് വൈസ് പ്രസിഡൻറുമാർ.

  • HASH TAGS
  • #congress
  • #Shafi