കൊവിഡ് 19 : സംസ്ഥാനത്ത് 637 പേര്‍ നിരീക്ഷണത്തിൽ

സ്വലേ

Mar 08, 2020 Sun 10:04 AM

ലോകത്ത് കൊറോണ വൈറസ്  ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 637 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ഇവരില്‍ 63 പേര്‍ ആശുപത്രികളിലും, 574 പേര്‍ വീടുകളിലും  നിരീക്ഷണത്തിലാണ്. വീട്ടിലെ നിരീക്ഷണത്തില്‍ 


സംശയാസ്പദമായവരുടെ 682 സാമ്പിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 616 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

  • HASH TAGS
  • #Virus
  • #corona