ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 34ആയി

സ്വലേ

Mar 07, 2020 Sat 08:02 PM

ന്യൂഡല്‍ഹി: ഇന്ത്യയിൽ  കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 34ആയി. പുതുതായി മൂന്നുപേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ലഡാക്കില്‍ രണ്ടുപേര്‍ക്കും തമിഴ്‌നാട്ടില്‍ ഒരാള്‍ക്കുമാണ് വൈറസ് ബാധ.


മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

  • HASH TAGS
  • #coronavirus