പക്ഷിപ്പനി : ആശങ്ക വേണ്ട ; രോഗബാധ പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ എല്ലാം പക്ഷികളെ നശിപ്പിക്കും

സ്വന്തം ലേഖകന്‍

Mar 07, 2020 Sat 03:35 PM

കോഴിക്കോട്: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ രാജു. ആരോഗ്യ വകുപ്പിന്റെ ടീം കോഴിക്കോട് എത്തിയിട്ടുണ്ട്.പനി പടരാന്‍ സാധ്യതയുളള പ്രദേശങ്ങളിലെ പക്ഷികളെ എല്ലാം നശിപ്പിക്ക