കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു

സ്വലേ

Mar 07, 2020 Sat 10:50 AM

കോഴിക്കോട് :സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂർ, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.


വെസ്റ്റ് കൊടിയത്തൂരിലെ ഒരു ഫാമിൽ ആയിരത്തിൽ ഏറെ കോഴികൾ ചത്തു. ഇരു പ്രദേശത്തെയും ഒരു കിലോമീറ്റർ ചുറ്റളവ