ഡല്‍ഹിയില്‍ നിരീക്ഷണത്തിലായിരുന്ന വിനോദസഞ്ചാരികള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു

സ്വലേ

Mar 04, 2020 Wed 11:36 AM

ഡല്‍ഹി: ഡല്‍ഹിയില്‍ നിരീക്ഷണത്തിലായിരുന്ന വിനോദസഞ്ചാരികള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. ഇന്ത്യയില്‍ എത്തിയ 15 ഇറ്റാലിയന്‍ വംശജര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.


ഇന്നലെ ഡല്‍ഹിയിലെ ഹോട്ടലില്‍ നിന്നും ചാവ്‌ല ക്യാമ്പിലേക്ക് മാറ്റിയ 21 ഇറ്റലിക്കാരില്‍ 15 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു.

  • HASH TAGS
  • #coronavirus