ഡൽഹി കലാപം : പൊലീസിന് നേരെ വെടിയുതിർത്ത മുഹമ്മദ് ഷാരൂഖിനെതിരെ വധശ്രമത്തിന് കേസ്

സ്വലേ

Mar 03, 2020 Tue 08:47 PM

ന്യൂഡല്‍ഹി : ഡൽഹി കലാപത്തിൽ  പൊലീസിന് നേരെ വെടിയുതിർത്ത  മുഹമ്മദ്  ഷാരൂഖിനെതിരെ വധശ്രമത്തിന് കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം ഇയാള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പോലീസ് വ്യക്തമാക്കി.


പോലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.ജാഫാറാബാദിൽ വെച്ചാണ് ഷാരൂഖ് പൊലീസിന് നേരെ വെടിവച്ചത്.

  • HASH TAGS
  • #DELHI