ഡൽഹി കലാപത്തിൽ പൊലീസിന് നേരെ വെടിയുതിർത്ത ഷാരൂഖ് അറസ്റ്റിൽ

സ്വലേ

Mar 03, 2020 Tue 01:46 PM

ഡൽഹി കലാപത്തിൽ പൊലീസിന് നേരെ വെടിയുതിർത്ത ഷാരൂഖ് അറസ്റ്റിൽ.ഷാരൂഖ് അറസ്റ്റിലായ വിവരം ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചാണ് മാധ്യമങ്ങളെ അറിയിച്ചത്. ഉത്തർപ്രദേശിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. ജാഫാറാബാദിൽ വെച്ചാണ് ഷാരൂഖ് പൊലീസിന് നേരെ വെടിവച്ചത്.

  • HASH TAGS
  • #DELHI