സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാനൊരുങ്ങി പ്രധാനമന്ത്രി

സ്വ ലേ

Mar 02, 2020 Mon 10:34 PM

സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫേസ്ബുക്ക്,ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, യൂട്യൂബ് എന്നിവ ഉപേക്ഷിക്കാനാണ് ആലോചന.  


ഈ ഞായറാഴ്ച മുതല്‍ ഫേസ്ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയവയിലെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നുവെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.

  • HASH TAGS
  • #socialmedia
  • #modi
  • #primeminister