നിര്‍ഭയ കേസ്: മരണ വാറന്റ് റദ്ദാക്കി

സ്വലേ

Mar 02, 2020 Mon 08:35 PM

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ  പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച മരണവാറന്റിന് സ്റ്റേ. ഡല്‍ഹി പട്യാല ഹൗസിലെ വിചാരണ കോടതിയാണ് വാറന്റ് സ്റ്റേ ചെയ്തത്. 


ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മരണ വാറണ്ട് പുറപ്പെടുവിക്കുന്നത് നീട്ടിവെച്ചിരിക്കുന്നതായി കോടതി അറിയിച്ചു. പവന്‍ ഗുപ്തയുടെ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. നാളെ രാവിലെ ആറ് മണിയ്ക്ക് വധശിക്ഷ നടപ്പാക്കാനാണ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്.

  • HASH TAGS
  • #സ്വലേ