'അച്ഛന്‍ വഴക്കുപറയുമെന്ന പേടിയില്‍ ഒളിച്ചിരുന്ന് പിന്നെ ഉറങ്ങിപോയെന്ന് കുട്ടി' : കാണാതായ കുട്ടിയെ കണ്ടെത്തി

സ്വലേ

Mar 02, 2020 Mon 12:10 PM

ഇന്നലെ കാണാതായ അഞ്ചാം ക്ലാസുക്കാരനെ കണ്ടെത്തി.  ചെമ്പറക്കി വികെഎസ് ഓഡിറ്റോറിയത്തിന് സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. അച്ഛന്‍ വഴക്കുപറയുമെന്ന പേടിയില്‍ ഒളിച്ചിരുന്ന് പിന്നെ ഉറങ്ങിപോയെന്ന് കുട്ടി പറഞ്ഞു.


ചെമ്പറക്കി വികെഎസ് ഓഡിറ്റോറിയത്തില്‍ വിവാഹച്ചടങ്ങിനു പോയപ്പോഴാണ് കുട്ടിയെ കാണാതായത്. പേങ്ങാശേരി അല്‍ഹിന്ദ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ഓഡിറ്റോറിയത്തിന് സമീപത്ത് നിന്ന് തന്നെ രാത്രി 2.15 ഓടെയാണ് കുട്ടിയെ കണ്ടെത്തിയത്.

  • HASH TAGS