ഇടുക്കി ഡാമിന്റെ പരിസര പ്രദേശത്ത് വീണ്ടും ഭൂചലനം അനുഭവപെട്ടു

സ്വലേ

Feb 28, 2020 Fri 10:18 PM

ഇടുക്കി ഡാമിന്റെ പരിസര പ്രദേശത്ത്  വീണ്ടും ഭൂചലനം.രാത്രി 7.43ഓടെയാണ് ഭൂചലനമുണ്ടായത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇടുക്കിയില്‍ ഭൂചലനം ഉണ്ടാകുന്നത്.


വ്യാഴാഴ്ച രാത്രിയും ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നു.

  • HASH TAGS
  • #Idukki dam