ദേവനന്ദയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി : മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം

സ്വലേ

Feb 28, 2020 Fri 04:16 PM

 കൊല്ലം ഇളവൂരിൽ ആറ്റിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. കുഞ്ഞിന്റേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം.


മുങ്ങിമരണം മൂലമുണ്ടാകുന്ന ലക്ഷണങ്ങൾ മാത്രമാണ്  ശരീരത്തിലുള്ളത്. ദേവനന്ദയുടെ ശ്വാസകോശത്തിലും വയറ്റിലും വെള