കുഞ്ഞിനെ കടലില്‍ എറിഞ്ഞുകൊന്ന കേസില്‍ ശരണ്യയുടെ കാമുകന്‍ അറസ്റ്റില്‍

സ്വലേ

Feb 27, 2020 Thu 04:27 PM

കണ്ണൂർ : തയ്യിലില്‍ ഒന്നരവയസുകാരനെ കടല്‍ ഭിത്തിയിലെറിഞ്ഞ്  കൊലപ്പെടുത്തിയ  കേസില്‍ കുഞ്ഞിന്‍റെ അമ്മയായ  ശരണ്യയുടെ കാമുകൻ നിതിൻ അറസ്റ്റിൽ. കൊലപാത പ്രേരണക്കുറ്റത്തിനാണ് നിതിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. 

കണ്ണൂര്‍ സിറ്റി സ്റ്റേഷന്‍ പൊലീസ് ആണ്     നിതിനെ അറസ്റ് ചെയ്തത്.

  • HASH TAGS
  • #kannur
  • #Saranya
  • #Nithin