കൊറോണ : കുവൈത്തിലെ സ്‌കൂളുകൾക്ക് രണ്ടാഴ്ച അവധി

സ്വലേ

Feb 27, 2020 Thu 01:27 PM

കൊറോണ വൈറസ് ഭീതിയിൽ കുവൈത്തിലെ  സ്‌കൂളുകൾക്ക് രണ്ടാഴ്ച അവധി പ്രഖ്യാപിച്ചു.രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 25 കടന്ന പശ്ചാത്തലത്തിലാണ് നടപടി.


സർക്കാരിന്റെ വാർത്താ വിനിമയ വകുപ്പ് മേധാവി താരിഖ് അൽ മുസ്രാമാണ്  മാർച്ച് ഒന്നുമുതൽ സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചത്.

  • HASH TAGS
  • #kuwait
  • #school
  • #Virus
  • #corona