ഡൽഹി കലാപം : മരിച്ചവരുടെ എണ്ണം 28 ആയി

സ്വലേ

Feb 27, 2020 Thu 11:08 AM

ഡൽഹി കലാപത്തിൽ മരിച്ചവരുടെ എണ്ണം 28 ആയി.കലാപകാരികളുടെ ആക്രമണത്തില്‍ പരിക്കേറ്റ് 200 ലധികം ആളുകളാണ്  വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.


 ഇതില്‍ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ മരണ സംഖ്യ ഇനിയും വര്‍ധിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

  • HASH TAGS
  • #DELHI
  • #caa