സ്വര്‍ണവില കുതിക്കുന്നു; പവന് 31,640 രൂപ

സ്വന്തം ലേഖകന്‍

Feb 27, 2020 Thu 10:24 AM

കൊച്ചി: സ്വര്‍ണവില വീണ്ടും കൂടി. പവന് 120 വര്‍ധിച്ച്‌ 31,640 രൂപയായി. 15 രൂപ വര്‍ധിച്ച്‌ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 3955 രൂപയായി.


രണ്ടുദിവസം മുന്‍പ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടിരുന്നു. പവന് 32,000 രൂപയായാണ് വര്‍ധിച്ചത്.  ആഗോളസമ്പദ്  വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന തകര്‍ച്ചയാണ് സ്വര്‍ണവില കൂടാൻ കാരണമാവുന്നത് .വരും ദിവസങ്ങളിലും സ്വര്‍ണ വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

  • HASH TAGS
  • #goldrate