ഉത്തർപ്രദേശിൽ ആംആദ്മി നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

സ്വലേ

Feb 25, 2020 Tue 05:29 PM

ഉത്തർപ്രദേശിൽ ആംആദ്മി നേതാവ് മുരാരി ലാൽ ജെയിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ലളിത്പൂരിന് സമീപത്തുള്ള  ഒരു പാലത്തിന് താഴെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ബാഗും കണ്ടെത്തി.


അപകടമാണ് മരണകാരണമെന്നും   എന്നാൽ എങ്ങനെയാണ് അപകടം നടന്നതെന്ന് വ്യക്തമല്ലെന്നും ഉത്തർപ്രദേശ് പൊലീസ് വ്യക്തമാക്കി.മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചു.

  • HASH TAGS
  • #Utharpradesh