സ്വര്‍ണവില കുതിക്കുന്നു : പവന് 32,000 രൂപ

സ്വലേ

Feb 24, 2020 Mon 03:41 PM

സ്വര്‍ണവില കുതിക്കുന്നു.  പവന് 32,000 രൂപയും ഗ്രാമിന് 4,000 രൂപയുമാണ് ഇന്നത്തെ നിരക്ക്. രണ്ട് തവണയായി ഗ്രാമിന് 65 രൂപയും പവന് 520 രൂപയും ഇന്ന്  കൂടി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ്  സ്വര്‍ണ വില വര്‍ധിക്കാൻ കാരണമായത്.

  • HASH TAGS
  • #goldrate