ചൈനയില്‍ 648 പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ്‌ സ്ഥിരീകരിച്ചു

സ്വലേ

Feb 23, 2020 Sun 08:41 PM

ബെയ്ജിംഗ് : ചൈനയില്‍ കൊറോണ പടരുന്നു. 648 പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ്‌  സ്ഥിരീകരിച്ചു. ഇതോടെ ചൈനയിലെ കൊറോണ ബാധിതരുടെ എണ്ണം 76,000 ആയി.ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനാണ് പുതുതായി രോഗം സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. കൊറോണ വൈറസ് കാരണം   ഏറ്റവും കൂടുതല്‍പേർ മരണപ്പെട്ടത്  വുഹാനിലാണ്.

  • HASH TAGS
  • #china
  • #coronavirus