ഹർത്താൽ; കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് ന​ട​ത്തും

സ്വലേ

Feb 23, 2020 Sun 10:45 AM

തി​രു​വ​ന​ന്ത​പു​രം: പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക വ​ര്‍​ഗ സം​ഘ​ട​ന​ക​ള്‍ ഇന്ന് സംസ്ഥാനത്ത്  പ്ര​ഖ്യാ​പി​ച്ച ഹ​ര്‍​ത്താ​ലിൽ  കെ​എ​സ്ആ​ര്‍​ടി​സി ബ​സ്സു​ക​ള്‍ പ​തി​വു​പോ​ലെ സ​ര്‍​വ്വീ​സ് ന​ട​ത്തും.


ഹർത്താൽ ദിനത്തിൽ സ​ര്‍​വീ​സ് മു​ട​ക്ക​രു​തെ​ന്ന് നി​ര്‍​ദേ​ശി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി നോ​ട്ടീ​സ് ന​ല്‍​കി.എ​ല്ലാ ഡി​പ്പോ അ​ധി​കൃ​ത​ര്‍​ക്കും കെ​എ​സ്ആ​ര്‍​ടി​സി ഓ​പ്പ​റേ​ഷ​ന്‍​സ് ഡ​പ്യൂ​ട്ടി മാ​നേ​ജ​രാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യത്.

  • HASH TAGS
  • #ksrtc