സ്വർണ വില കുതിക്കുന്നു; പവന് 200 രൂപ വർധിച്ചു

സ്വലേ

Feb 22, 2020 Sat 01:31 PM

സ്വർണവില കൂടി.ഗ്രാമിന് 25 രൂപ ഉയർന്ന് 3,935 രൂപയായി. പവന് 200 രൂപ വർധിച്ച് 31,480 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1644 ഡോളർ ആയി വില കൂടിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

  • HASH TAGS
  • #goldrate