മരട് ഫ്‌ളാറ്റ് അഴിമതി കേസ് : അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

സ്വലേ

Feb 22, 2020 Sat 10:51 AM

മരട് ഫ്‌ളാറ്റ് അഴിമതി കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ജോസി ചെറിയാനെ സ്ഥലം മാറ്റി. ഇതോടെ കേസ്  അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നും നീക്കമുണ്ടെന്ന കടുത്ത ആരോപണമാണ് ഉയരുന്നത്. സിപിഐഎം നേതാവ് കെ സി ദേവസിയുടെ അറസ്റ്റിലേക്ക് ക്രൈം ബ്രാഞ്ച് നീങ്ങുന്നു എന്ന സൂചന ലഭിച്ച സാഹചര്യത്തിലാണ് സ്ഥലം മാറ്റമെന്നാണ് ആരോപണം.ജോസി ചെറിയാനെ കൊല്ലം അഡീഷണല്‍ എസ്പിയായാണ്  സ്ഥലംമാറ്റിയിരിക്കുന്നത്.അന്വേഷണത്തിന്റെ അവസാനഘട്ടത്തിലുള്ള സ്ഥലം മാറ്റം കേസിനെ  ബാധിക്കും.

  • HASH TAGS
  • #kochi
  • #Marad flat

LATEST NEWS