സ്വർണവില കൂടി : പവന് 31,280 രൂപ

സ്വലേ

Feb 21, 2020 Fri 04:36 PM

സ്വർണവില കൂടി. പവന് 400 രൂപ കൂടി 31,280 രൂപയിലെത്തി. ഏഴു വർഷത്തിനിടയിൽ രേഖപ്പെടുത്തിയ ഉയർന്ന സ്വർണ വിലയാണിത്. 


ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞത്  സ്വർണ വില വർധനയ്ക്ക്  കാരണമായിട്ടുണ്ട്.

  • HASH TAGS
  • #goldrate