എസ്എംഎസുകള്‍ പൂര്‍ണമായും സൗജന്യമാക്കനൊരുങ്ങി ട്രായ്

സ്വലേ

Feb 20, 2020 Thu 10:14 PM

ഡല്‍ഹി: എസ്എംഎസുകള്‍ ഇനി പരിധിയില്ലാതെ അയക്കാം. എസ്എംഎസുകള്‍ പൂര്‍ണമായും സൗജന്യമാക്കനൊരുങ്ങി ടെലികോ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ.ദിവസേന 100 സൗജന്യ എസ്എംഎസുകള്‍ എന്ന നിയന്ത്രണം ഒഴിവാക്കാനും അധികമായി അയക്കുന്ന എസ്എംഎസുകള്‍ക്ക് പണം ഈടാക്കുന്നത് നീക്കാനുമാണ്  ട്രായിയുടെ പുതിയ നിര്‍ദ്ദേശം.ടെലി കമ്മ്യൂണിക്കേഷന്‍ താരിഫ് ഓര്‍ഡര്‍ 2020 ആണ് ഷോര്‍ട്ട് മെസേജ് സര്‍വ്വീസിന് മേലുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നത്.

  • HASH TAGS
  • #mobile
  • #technology
  • #Sms