ഇടതുമുന്നണി ഭരിക്കുമ്പോള്‍ പോലീസ് മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കില്ല; കോടിയേരി ബാലകൃഷ്ണൻ

സ്വലേ

Feb 19, 2020 Wed 02:43 PM

തിരുവനന്തപുരം; പോലീസ് അക്കാദമി മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കാൻ പാടില്ലെന്നും, ഇടതുമുന്നണി ഭരിക്കുമ്പോള്‍ ഇതിന് സമ്മതിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 


ക്യാമ്പുകളിലെ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

  • HASH TAGS
  • #kodiyeri
  • #balakrishnan
  • #cpim