കൊറോണ വൈറസ് : ചൈനയില്‍ മരിച്ചവരുടെ എണ്ണം 1886

സ്വലേ

Feb 18, 2020 Tue 11:18 AM

ചൈനയിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മരണ സംഖ്യ ഉയരുകയാണ്. കൊറോണ വൈറസ് ബാധയെറ്റ്  ചൈനയില്‍ മരിച്ചവരുടെ എണ്ണം 1886 ആയി. ഇന്നലെ മാത്രം 98 പേരാണ് മരിച്ചത്. ചൈനയിലിതുവരെ 72,436 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

  • HASH TAGS
  • #china
  • #coronavirus